Home അറിയിപ്പ് MAHE NEWS May 05, 2021 0 *അറിയിപ്പ്*മാഹി ഗവ. ഹോസ്പിറ്റലിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കോവിഡ് പരിശോധന ഉണ്ടായിരിക്കുന്നതല്ലപൂഴിത്തല ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് പരിശോധന നടത്തുന്നതായിരിക്കുംരാവിലെ 8:30 മുതൽ 11 മണി വരെയാണ് സമയം
Post a Comment