o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 മാഹി കോവിഡ്-19 റിപ്പോർട്ട്



   ഇന്ന് മാഹിയിൽ 22 പുതിയ കോവിഡ്-19 പോസിറ്റീവ്  കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 20 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയും.  2 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതുമാണ്.


   പന്തക്കലിൽ  ഒരു ഹെൽത്ത് വർക്കർ ഉൾപ്പെടെ 10 പേർക്കും, പള്ളൂർ നാലു തറയിൽ 6 പേർക്കും ആനവാതുക്കൽ 2  പേർക്കും,   ചൂടിക്കോട്ട,   ചാലക്കര, ഈസ്റ്റ് പള്ളൂർ, മഞ്ചക്കൽ  എന്നിവിടങ്ങളിൽ ഓരോ ആൾക്ക് വീതവും  ഇന്ന്  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. 


ഇന്ന് മാഹിയിൽ 585 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 24 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 04-05-2021) - 378

Post a Comment

Previous Post Next Post