o പുന്നോൽ ബേങ്ക് വാക്സിൻ ചലഞ്ചിലേക്ക് 10 ലക്ഷം നൽകി
Latest News


 

പുന്നോൽ ബേങ്ക് വാക്സിൻ ചലഞ്ചിലേക്ക് 10 ലക്ഷം നൽകി

 പുന്നോൽ ബേങ്ക് വാക്സിൻ ചലഞ്ചിലേക്ക് 10 ലക്ഷം നൽകി




ന്യൂ മാഹി : പുന്നോൽ സർവ്വീസ് സഹകരണ ബേങ്ക് മുഖ്യമന്ത്രിയുടെ കോവിഡ് വാക്സിൻ ചലഞ്ചിലേക്ക് ആദ്യ ഗഡുവായി 10 ലക്ഷം രൂപ നൽകി


ബേങ്കിൽ നടന്ന ചടങ്ങിൽ ബേങ്ക് പ്രസിഡണ്ട് കെ അനിൽകുമാർ തലശ്ശേരി സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ (ജനറൽ ) എൻ കെ നിഖിലിന് ചെക്ക് കൈമാറി


ജീവനക്കാരുടെ ഏപ്രിൽ മാസത്തെ കോവിഡ് ചലഞ്ച് വിഹിതവും കൈ മാറ്റി


യൂണിറ്റ് ഇൻസ്പെക്ടർ വി വി സന്ദീപ്, ബേങ്ക് സിക്രട്ടറി കെ വി സന്തോഷ് കുമാർ അസിസ്റ്റൻറ് സിക്രട്ടറി പി അനിൽകുമാർ , മാനേജർ പി സി നിഷാന്ത് ഇന്റേണൽ ഓഡിറ്റർ കെ ജയപ്രകാശൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു




Post a Comment

Previous Post Next Post