o മാഹി നിയോജക മണ്ഡലം SDPI സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പരസ്യ പ്രചരണ സമാപന റാലി നടത്തി
Latest News


 

മാഹി നിയോജക മണ്ഡലം SDPI സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പരസ്യ പ്രചരണ സമാപന റാലി നടത്തി

 മാഹി നിയോജക മണ്ഡലം SDPI സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പരസ്യ പ്രചരണ സമാപന റാലി നടത്തി



മാഹി:  മാഹി നിയോജക മണ്ഡലം SDPI സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പരസ്യ പ്രചരണ സമാപന റാലി SDPI മാഹി മണ്ഡലം പ്രസിഡണ്ട് നാസ്സർ മാഹി ഉദ്ഘാടനം ചെയ്തു.


ഫ്രഞ്ച് പെട്ടിപ്പാലത്ത് നിന്ന് ആരംഭിച്ച റാലിക്ക് ചാലക്കര പി.എം.ടി ഷെഡിനടുത്ത് നൽകിയ സ്വീകരണത്തിൽ റാസിഖ് മുഖ്യ പ്രഭാഷണം നടത്തി.  സ്ഥാനാർത്ഥി ഉമ്മർ മാസ്റ്റർ വോട്ടഭ്യർത്ഥിച്ചു.  തിരിച്ച് ഫ്രഞ്ച് പെട്ടിപ്പാലം റാലിക്ക് സമാപനം കുറിച്ചു.  അഡ്വ: ഷബീർ, അസീസ്, റിയാസ്, നാസ്സർ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post