o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു

 


അംജത് തയ്യിൽ മരണപ്പെട്ടു ■പാറാൽ □പാറാൽ തയ്യിൽ അംജദ് (38) മരണപ്പെട്ടു .കെഎംസിസി മാഹി മണ്ഡലം ഭാരവാഹിയും,മുസ്ലിം ലീഗ്  പാറാൽ  ശാഖാ സെക്രട്ടറിയുമായിരുന്നു. ചൊക്ളി കൊപ്പരക്കണ്ടി ഹംസയുടെയും സാബിറയുടേയും മകനാണ്.സഹോദരങ്ങൾ-അനീസ്,അസ്താജി,ശുഹൈബ് .

Post a Comment

Previous Post Next Post