o നീറ്റ് പി ജി പരീക്ഷ മാറ്റി വെച്ചു
Latest News


 

നീറ്റ് പി ജി പരീക്ഷ മാറ്റി വെച്ചു


 ന്യൂഡല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 18ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു.


പുതിയ തീയതി പിന്നീട് 'പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അറിയിച്ചു.

Post a Comment

Previous Post Next Post