സ്ഥാനാർത്ഥികൾക്ക് തുറന്ന കത്ത് നൽകി.
മാഹി : പുതുച്ചേരി
നിയമസഭയിലേക്ക്
മാഹി നിയോജക മണ്ഡലത്തില്‍നിന്നും മത്സരിക്കുന്ന എൻ ഡി എ സ്ഥാനാര്‍ത്ഥി
അഡ്വ.വി.പി.അബ്ദുള്‍
റഹമാന്
മാഹി റീജിയണല്‍
മസ്ജിദ് & മദ്രസ്സ
കോര്‍ഡിനേഷന്‍
കമ്മിറ്റി തുറന്ന കത്ത്
നല്‍കി.
കെ.ഇ.മമ്മു, ടി.കെ.വസീം,
എ.വി.യൂസഫ്, ശംസുദ്ധീന്‍
മഞ്ചക്കല്‍ എന്നിവര്‍ പങ്കെടുത്തു.
_____________________________________________
_____________________________________________
മാഹി റീജിയണൽ മസ്ജിദ് & മദ്രസ കോർഡിനേഷൻ കമ്മിറ്റി യുടെ തുറന്ന കത്ത് മാഹി നിയോജകമണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഐക്യ ജനാധിപത്യ മതേതര മുന്നണി സ്ഥാനാർഥി ശ്രീ. രമേശ് പറമ്പത്തിനു നൽകുന്നു. കെ. ഇ. മമ്മു, ടി. കെ. വസിം, എ. വി. യുസുഫ്, നിസാർ പന്തക്കൽ, ലത്തീഫ് ഗ്രാമത്തി, അബ്ദുൽ കാദർ ചാലക്കര, സിദിഖ് ഷാലിമാർ, എന്നിവർ പങ്കെടുത്തു.



Post a Comment