o പ്രചരണം ഇനി മൂന്നു ദിവസം
Latest News


 

പ്രചരണം ഇനി മൂന്നു ദിവസം

 പ്രചരണം ഇനി മൂന്നു ദിവസം



മാഹി: ഞായറാഴ്ച്ച വൈകുന്നേരത്തോടെ പ്രചരണത്തിന് കൊട്ടിക്കലാശം.

വേനൽ ചൂടിനെ വകവെക്കാതെ പ്രചരണത്തിൻ്റെ ആവേശചൂടിലാണ് മൂന്ന് മുന്നണികളും.

മാഹിയിൽ മൊത്തം 6 സ്ഥാനാർത്ഥികളുണ്ടെങ്കിലും, മൂന്ന് മുന്നണികൾ മാത്രമാണ് പ്രചരണത്തിൽ മുന്നിലുള്ളത്.


കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ പ്രചരണ ചൂട് കുറച്ച്

 കുറവാണ്.

NDA സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനത്തിൽ ജയലളിതയുടെ പടമുള്ള തൊഴിച്ചാൽ

തമിഴകത്തെ താരങ്ങളുടെ കടന്നുകയറ്റവും കാണാനില്ല.

വിജയകാന്തിൻ്റെ പാർട്ടി ഇത്തവണ മത്സര രംഗത്തുണ്ട്

പോസ്റ്ററുകളും, ചുവരെഴുത്തുകളും ഇല്ലെന്നാണ് മാഹിയിലെ തിരഞ്ഞെടുപ്പിൻ്റെ മറ്റൊരു പ്രത്യേകത.

മുപ്പത് വർഷത്തോളം തുടർഭരണം നടന്ന സീറ്റ് കഴിഞ്ഞ തവണയാണ് കോൺഗ്രസിന് നഷ്ടമായത്

നഷ്ടപ്പെട്ട സീറ്റ് തിരിച്ച് പിടിക്കാൻ കോൺഗ്രസും ,തുടർ ഭരണത്തിനായി ഇടതു പക്ഷ സ്വതന്ത്രനും മത്സരിക്കുമ്പോൾ ,എൻ ഡി എ യും മത്സര രംഗത്ത് ശക്തമായുണ്ട്.

Post a Comment

Previous Post Next Post