*വാക്സിൻ ദൗർലഭ്യം : പന്തക്കലിലെ കുത്തിവെപ്പ് റദ്ദാക്കി* മയ്യഴി : മാഹി ആരോഗ്യവകുപ്പിലെ കോവിഡ് -19 വാക്സിൻ ലഭ്യതക്കുറവ് കാരണം 18 - ന് പന്ത ക്കൽ പ്രാഥമികാരോഗ്യ കേന്ദ്ര ത്തിൽ നടത്തണ്ടിയിരുന്ന കോവിഡ് വാക്സിനേഷൻ ക്യാമ്പ് റദ്ദാക്കി . 17- ന് ചാലക്കരയിലെ ആയുർവേദ ഡിസ്പൻസറിയിൽ നടത്തേണ്ട വാക്സിനേഷൻ ക്യാമ്പ് നടത്തും . മാഹി ഗവ . ജനറൽ ആസ്പത്രിയിൽനിന്നും പള്ളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ നിന്നും പതിവുപോലെ എല്ലാ ദിവസവും രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ കോവിഡ് വാക്സിനേഷൻ നടത്തും .

Post a Comment