o കോവിഡ് രോഗികൾക്ക് കുപ്പിവെള്ളം വിതരണം ചെയ്തു.
Latest News


 

കോവിഡ് രോഗികൾക്ക് കുപ്പിവെള്ളം വിതരണം ചെയ്തു.

 കോവിഡ് രോഗികൾക്ക് കുപ്പിവെള്ളം വിതരണം ചെയ്തു.



മാഹി: ഗവ: ജനറൽ ആശുപത്രിയിലെ കോവിഡ് രോഗികൾക്ക് മാഹി സി.എച്ച്.സെൻ്റർ തുടർച്ചയായി നൽകിവരുന്ന കുപ്പിവെള്ള വിതരണത്തിൻ്റെ എട്ടാം ഗഡുവായി നൂറ് പെട്ടി വാട്ടർബോട്ടിലുകൾ ആശുപത്രി അധികൃതരെ ഏൽപ്പിച്ചു.സെൻ്റർ പ്രസിഡണ്ട് എ.വി.യൂസഫ് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: എസ്.പ്രേംകുമാറിനെ ഏൽപ്പിച്ചു.ചടങ്ങിൽ ആർ.എം.ഒ.ഡോ: കെ.ആർ. അശോക് കുമാർ, സീനിയർ നഴ്സിങ്ങ് ഓഫീസർമാരായ കെ.കെ. സുചിത്ര ,കെ.പി.കാഞ്ചന വല്ലി എന്നിവരും,,ചാലക്കര പുരുഷു, കെ.നംഷീർ, എം.വി.അഫ്നാസ്, കെ.മുഹമ്മദ് സഫ്വാൻ, ഇ.കെ.റഫീഖ് എന്നിവരും സംബന്ധിച്ചു.


Post a Comment

Previous Post Next Post