o മരണ വാർത്ത
Latest News


 

മരണ വാർത്ത



 ചൊക്ലി:- ഒളവിലം രാമകൃഷ്ണാ ഹൈസ്ക്കൂളിന്ന് സമീപം കുയ്യാലിൽ താമസിക്കും കുനിയിൽ കെ.സി.കുഞ്ഞികൃഷ്ണൻ(76) നിര്യാതനായി.

ഭാര്യ:- വിലാസിനി

മക്കൾ:- ജീജ, ജിഷ, രജീഷ്, (സൂര്യ സ്റ്റിൽസ്, പാനൂർ) അജീഷ് (സൂര്യ സ്റ്റിൽസ്, പള്ളുർ)

മരുമക്കൾ:- പ്രവീൺ, മധുസൂദനൻ, സോഫിയ, ഷിബിന

സഹോദരങ്ങൾ:- മാധവി, ജാനൂട്ടി (പുല്ലൂക്കര), പത്മാവതി (പൂക്കോം ), സുശീല(വടകര), പ്രസന്ന, ബാലൻ, ഗംഗാധരൻ.കെ.സി ( സൂര്യ സ്റ്റിൽസ് ) കെ.സി. രാജൻ മാസ്റ്റർ, ( രാമകൃഷ്ണ ഹൈസ്കൂൾ, ഒളവിലം) സുഭാഷ് ബാബു.കെ.സി (സൂര്യ സ്റ്റിൽസ്, പെരിങ്ങത്തൂർ)

സംസ്ക്കാരം രാവിലെ 11 മണി വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post