അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം അറിയിപ്പ്
നാളെ (30-04-2021)അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് 100 പേർക്ക്
ആന്റിജൻ ടെസ്റ്റ് നടത്തുന്നുണ്ട്.
കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രമാണ് പരിശോധന.
പ്രൈമറി കോൺടാക്റ്റിൽ പെട്ട ലക്ഷണങ്ങൾ ഉള്ളവർക്ക് ടെസ്റ്റിൽ പങ്കെടുക്കാം.
നാളെ രാവിലെ 10 മണിക്ക് രജിസ്ട്രേഷൻ തുടങ്ങും.അതിനനുസരിച്ച് അപ്പോൾ തന്നെ പരിശോധനയും ആരംഭിക്കും. ടോക്കൺ സിസ്റ്റം ആണ്. മുൻകൂർ ബുക്കിംഗ് ഇല്ല, എന്നും അഴിയൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു.

Post a Comment