o മാഹി പാറക്കൽ ബീച്ചിൽ കുറ്റിക്കാടിന് തീപിടിച്ചു
Latest News


 

മാഹി പാറക്കൽ ബീച്ചിൽ കുറ്റിക്കാടിന് തീപിടിച്ചു

 മാഹി പാറക്കൽ ബീച്ചിൽ കുറ്റിക്കാടിന് തീപിടിച്ചു




മാഹി: പാറക്കൽ കോസ്റ്റൽ സ്റ്റേഷന് സമീപം ബീച്ചിൽ കുറ്റിക്കാടിന് തീപിടിച്ചു.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം

തീ പിടിച്ചത് ശ്രദ്ധയിൽ പ്പെട്ട നാട്ടുകാർ കോസ്റ്റൽ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

മാഹി ഫയർഫോഴ്‌സ് യൂണിറ്റ് എത്തി തീയണച്ചു.



ലക്ഷങ്ങളുടെ വിലമതിക്കുന്ന വലകൾ തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു

ആ ഭാഗത്തേക്ക് തീ പടരാതിരുന്നതിനാൽ വലിയ നാശ നഷ്ടങ്ങൾ ഉണ്ടായില്ല.



Post a Comment

Previous Post Next Post