ബൂത്ത് കമ്മിറ്റി ഓഫീസിന് തീയിട്ടു
കരിയാട് കെയർ റോഡിലെ 171 -ാം നമ്പർ യു.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫീസിന് സാമൂഹ്യ വിരുദ്ധർ വ്യാഴാഴ്ച രാത്രി തീയിട്ടു . സംഭവത്തിൽ യു.ഡി.എഫ് കമ്മിറ്റി പ്രതിഷേധിച്ചു . ചെയർമാൻ ടി.എച്ച്.ബാലഗോപാലൻ അധ്യക്ഷത വഹിച്ചു . ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാജേഷ് കരിയാട് സുധീഷ് കാട്ടിൽ , കെ.പി.ബജിത്ത് , ടി.പി. അനൂപ് , കെ.ബാലൻ , പ്രവീൺ , പി.അശോകൻ എന്നിവർ സംസാരിച്ചു .

Post a Comment