എൻ.ഡി.എ. സ്ഥാനാർഥി വി.പി. അബ്ദുൾ റഹ്മാൻ ഗൃഹ സന്ദർശനം നടത്തി
മാഹി : മാഹി മണ്ഡലത്തിലെ എൻ.ഡി.എ. സ്ഥാനാർത്ഥി അഡ്വ.വി.പി. അബ്ദുൾ റഹ്മാൻ്റെ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട പ്രചരണത്തിൻ്റെ ഭാഗമായി മുണ്ടോക്ക്, പാറക്കൽ പഴയ മാർക്കറ്റ്, ചെറിയത്ത് റോഡ് പരിസരം, സി.ഇ.ഭരതൻ സ്കൂൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിൽ ഗൃഹസന്ദർശനം നടത്തി.
കുഞ്ഞഹമ്മദ് മയലക്കര,
ഷാജി പാറക്കൽ, ശിഹാദ് മഞ്ചക്കൽ, പ്രേമാനന്ദൻ ഏറമ്പള്ളി, സുമേന്ദ്രൻ പാറക്കൽ എന്നിവർ സ്ഥാനാർഥിയാടൊപ്പമുണ്ടായി.

Post a Comment