മരണപ്പെട്ടു
കുഞ്ഞിപ്പള്ളി വെള്ളച്ചാലിലെ മൈതാനിപ്പറമ്പത്ത് മഹിജ നിവാസിലെ കനകരാജ് [45] ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഫോട്ടോഗ്രാഫറായിരുന്നു.
പരേതനായ ബാലൻ ആശാരിയുടെയും, പത്മിനിയുടെയും മകനാണ്.
ഭാര്യ: ഷൈനി
മക്കൾ: ആദിത്ത് മാധവ്, അനുപമ
സഹോദരങ്ങൾ: തിലകരാജ്, ബാബുരാജ്,മഹിജ, പരേതനായ മനോജ്
സംസ്ക്കാരം ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു

Post a Comment