o കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് ബെഡ്ഷീറ്റ് നല്കി
Latest News


 

കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് ബെഡ്ഷീറ്റ് നല്കി

 കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് ബെഡ്ഷീറ്റ് നല്കി



അഴിയൂർ : അഴിയൂർ പഞ്ചായത്ത് ഫസ്റ്റ് ലൈൻ കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്കഉളള 25 ബെഡ് ഷീറ്റ് ഫ്രറ്റർണിറ്റി മൂവമെന്റ് വടകര മണ്ഡലം അസിസ്റ്റന്റ് കൺവീനർ ലാമിയ മുനീർ പഞ്ചയാത്തു പ്രസിഡന്റ്  ആയിഷ ഉമമറിനു കൈമാറി,ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറിടി ഷാഹുൽ  ഹമീദ്,സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്സൺ രമ്യ കരോടി ,വാർഡ് മെമ്പർ ഫിറോസ് കെ, ഫ്രറ്റർണിറ്റി അഴിയൂർ പ്രവർത്തകരായ അലിഫ്, അൻഫാൽ, നിഹാൽ, ഇഹ്സാൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post