Home പരീക്ഷ മാറ്റിവെച്ചു MAHE NEWS April 18, 2021 0 പരീക്ഷ മാറ്റിവെച്ചുകോവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നാളെ (19-04-21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നു. ഓൺലൈൻ പരീക്ഷകൾക്കു മാറ്റമില്ല
Post a Comment