o നിര്യാതനായി
Latest News


 

നിര്യാതനായി



ചൊക്ളി: ഒളവിലം നാരായണൻ പറമ്പ് യത്തീംഖാനക്ക് സമീപം പഴയ കാല സോഷ്യലിസ്റ്റും ഒളവിലം റഹ്മാനിയ്യ മസ്ജിദ് ,യത്തീംഖാന. റഹ്മാനിയ്യ മദ്രസ്സ 'മോന്താൽ ജുമാ മസ്ജിദ് എന്നീ കമ്മിറ്റികളുടെ ഭാരവാഹിയുമായ കോര്യാട്ട് കുഞ്ഞാബു ഹാജി. [82] നിര്യാതനായി.
ഭാര്യ:കുഞ്ഞാമി.
സഹോദരങ്ങൾ: പരേതരായ ഉസ്മാൻ' മാഞ്ഞു' അലി 'ഹുസ്സൻകുട്ടി' കുഞ്ഞിമൂസ്സ 'ഖബറടക്കം ഇന്ന് [25/04/2021]രാത്രി 10 മണിക്ക് മോന്താൽ ജുമാ മസ്ജിദിൽ നടന്നു

Post a Comment

Previous Post Next Post