മാഹിയിലെ മദ്യഷാപ്പുകൾ മെയ് 3 വരെ
അടഞ്ഞു കിടക്കും :-
മാഹി: പുതുച്ചേരിയിലും, മാഹിയിലും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും,
വോട്ടെണ്ണൽ ദിനത്തിൽ നിയന്ത്രണം കർശനമാക്കേണ്ട സാഹചര്യമായതിനാലും
മാഹിയിലെ മദ്യഷാപ്പുകൾ മെയ് 3 വരെ അവധി കൊടുത്തുകൊണ്ട് പുതുച്ചേരി എക്സൈസ് വകുപ്പ് ഉത്തരവിറക്കി.
നിലവിൽ ഏപ്രിൽ 30 വരെ ആയിരുന്നു നിയന്ത്രണം,
പുതുക്കിയ ഉത്തരവ് പ്രകാരം നിയന്ത്രണം മെയ് 3 വരെ നീട്ടി.


Post a Comment