o മാഹി കോവിഡ്-19 റിപ്പോർട്ട്
Latest News


 

മാഹി കോവിഡ്-19 റിപ്പോർട്ട്

 മാഹി കോവിഡ്-19 റിപ്പോർട്ട്



ഇന്ന് മാഹിയിൽ 32 പുതിയ കോവിഡ്-19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. 


 28 പോസിറ്റീവ് ഫലങ്ങൾ റാപിഡ് ആൻ്റിജൻ ടെസ്റ്റിലൂടെ ലഭ്യമായതും  4 പോസിറ്റീവ് ഫലങ്ങൾ കേരളത്തിൽ നടത്തിയ ടെസ്റ്റിൽ ലഭിച്ചതുമാണ്.


   ചെറുകല്ലായ്, ഇടയിൽപീടിക എന്നിവിടങ്ങളിൽ 5 പേർക്ക് വീതവും, നാലുതറ, മുണ്ടോക്ക്, വെസ്റ്റ് പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ 3 പേർക്ക് വീതവും, മഞ്ചക്കൽ, പാറക്കൽ, വെസ്റ്റ് പള്ളൂർ, പന്തക്കൾ എന്നിവിടങ്ങളിൽ രണ്ട് പേർക്ക് വീതവും ഗ്രാമത്തി, ഈസ്റ്റ് പള്ളൂർ എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവും ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.


ഇന്ന് മാഹിയിൽ 568 കോവിഡ്-19  ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.


കോവിഡ് -19 പോസിറ്റീവായിരുന്ന 21 പേർ ഇന്ന് രോഗമുക്തി നേടി. 


ആകെ ആക്റ്റീവ് കേസുകളുടെ എണ്ണം  ( 19-04-2021) - 217.

Post a Comment

Previous Post Next Post