o മാഹിയിൽ കർഫ്യൂ [144 cr, P, C]പ്രഖ്യാപിച്ചു
Latest News


 

മാഹിയിൽ കർഫ്യൂ [144 cr, P, C]പ്രഖ്യാപിച്ചു

 മാഹിയിൽ കർഫ്യൂ [144 cr, P, C]പ്രഖ്യാപിച്ചു







മയ്യഴി: കോവിഡ്- 19 രണ്ടാം ഘട്ടം വ്യാപനത്തെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി മാഹി മേഖലയിൽ 144 പ്രഖ്യാപിച്ചു കൊണ്ട് മാഹി അഡ്മിനിസ്ട്രേറ്റർ ശിവ് രാജ്  മീണ ഉത്തരവിറക്കി.

മാഹിയിലും, സമീപജില്ല കളിലും കോവിഡ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി


മാസ്ക്ക്  ധരിക്കുന്നതുൾപ്പെടെ കോവിഡ്- 19 പ്രോട്ടോക്കാൾ പാലിക്കണമെന്നും, സാമൂഹിക, രാഷ്ട്രീയ, മത പരമായ സമ്മേളനത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 60 പേർ മാത്രമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

എല്ലാ ആരാധനാലയങ്ങളിലും പൊതു ആരാധനാ സമയം രാത്രി 10:00 വരെയായി നിജപ്പെടുത്തിയിട്ടുണ്ട്

Post a Comment

Previous Post Next Post