*CPI(M) അഴിയൂർ ലോക്കൽ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു:*
അഴിയൂർ :
CPI(M)അഴിയൂർ ലോക്കൽ കമ്മിറ്റി..ഇ.എം. എസ്, എ.കെ.ജി.ദിനാചരണത്തിൻ്റെ ഭാഗമായി കല്ലറോത്ത്, കോറോത്ത് റോഡ് വയലിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. .പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ: പി.സതീദേവി ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥി മനയത്ത് ചന്ദ്രന് സംഗമത്തിൽ സ്വീകരണം നൽകി.. പി. ശ്രീധരൻ, സംസാരിച്ചു.
കെ.പി പ്രീജിത്ത്കുമാർ സ്വാഗതം പറഞ്ഞു.
പി.വാസു അധ്യക്ഷത വഹിച്ചു.

Post a Comment