o കണ്ണൻ ബിജെപിയിൽ
Latest News


 

കണ്ണൻ ബിജെപിയിൽ

പുതുച്ചേരി :

പുതുച്ചേരി സ്പീക്കർ ,മന്ത്രി,രാജ്യസഭാംഗം തുടങ്ങിയ പദവികളലങ്കരിച്ച കണ്ണൻ ബിജെപിയിൽ ചേർന്നു .കോൺഗ്രസ്സ് രാജ്യസഭാംഗമായിരുന്ന കണ്ണൻ കാലാവധി അവസാനിച്ച ശേഷം,കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു.ശേഷം, അധികാരമില്ലാത്ത അവസ്ഥയിലായിരു ന്നു.പല പാർട്ടികളിലും പ്രവർത്തിച്ച കണ്ണൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എഐഡിഎംകെക്കൊപ്പമായിരുന്നു.നിലവിൽ പുതിയ പാർട്ടി രൂപീകരിച്ചിരുന്നു.


Post a Comment

Previous Post Next Post