o പുതുച്ചേരി ബിജെപി-എൻ ആർ കോൺഗ്രസ് സഖ്യം ധാരണയായി
Latest News


 

പുതുച്ചേരി ബിജെപി-എൻ ആർ കോൺഗ്രസ് സഖ്യം ധാരണയായി


 പുതുച്ചേരി ബിജെപി-എൻ ആർ കോൺഗ്രസ് സഖ്യം ധാരണയായി

സഖ്യനായകൻ രംഗസാമി



പുതുച്ചേരി: പുതുച്ചേരിയിൽ എൻഡിഎ സഖ്യത്തിൽ സീറ്റ് ധാരണയായി.എൻ.ആർ.കോൺഗ്രസിന് 16 സീറ്റ് ലഭിക്കും.



എൻ.ആർ. കോൺഗ്രസ് അധ്യക്ഷൻ എൻ.രംഗസ്വാമിയാണ് സഖ്യത്തെ നയിക്കുക. 14 സീറ്റുകൾ ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും വീതിച്ചെടുക്കും.


മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇപ്പോൾ തീരുമാനിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും പുതുച്ചേരിയിൽ ബി.ജെ.പിയുടെ ചുമതലയുള്ള നിർമൽ കുമാർ സുറാന അറിയിച്ചു.

Post a Comment

Previous Post Next Post