*സി.ഭരതൻ അനുസ്മരണം*
മാഹി:മയ്യഴിയിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസിന്റെ സമുന്നതനായ നേതാവും മുൻ പുതുച്ചേരി വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സി.ഭരതന്റെ 45ാം ചരമവാർഷിക ദിനമായ ഇന്ന് രാവിലെ 7 മണിക്ക് മാഹി സ്റ്റാച്യു ജംഗ്ഷനിൽ വച്ച് ഐക്യ മതേതര ജനാധിപത്യ സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്ത് പുഷ്പാർച്ചന നടത്തി..
മുൻ ആഭ്യന്തരമന്ത്രി ഇ.വത്സരാജ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ മോഹനൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ എംഡി തോമസ്,ഐ അരവിന്ദൻ,ആശാലത,ഷാജു കാനത്തിൽ, നിഖിൽ രവീന്ദ്രൻ, മുഹമ്മദ് സർഫാസ്,കെ ഹരീന്ദ്രൻ,കെ.പി അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു..

Post a Comment