o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു



മാഹി: പാറക്കൽ വളപ്പിൽ ഹൗസിലെ സിബിൾ അലോഷ്യസ് (77) മരണപ്പെട്ടു.

ഭർത്താവ് :പരേതനായ അലോഷ്യസ് ഫെർണാണ്ടസ്

മക്കൾ: മാർഷൽ ഫെർണാണ്ടസ് ,ആൽഫ്രഡ് ഫെർണാണ്ടസ് 'ജെസീന്ത ദാസൻ

മരുമക്കൾ:മേരി മാർഷൽ, ഹെയ്സലിൻ ഡീന, പരേതനായ ആന്റണി ദാസൻ 


 ശവസംസ്ക്കാരം ഞായറാഴ്ച്ച [21/03/2021] ഉച്ചക്ക് 1 മണിക്ക് മാഹി പള്ളി സെമിത്തേരിയിൽ

Post a Comment

Previous Post Next Post