o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു


 

മാഹി:ഈസ്റ്റ് പള്ളൂരിലെ കണ്ണോത്ത് പ്രമോദ് [51] മരണപ്പെട്ടു

കണ്ണോത്ത് ബാലൻ്റെയും, ദേവുവിൻ്റെയും മകനാണ്

ഇരട്ടപ്പിലാക്കൂലിലെ ഓട്ടോ ഡ്രൈവറായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു മരണപ്പെട്ടത്.

ഭാര്യ: സജിത

മക്കൾ :പ്രണവ്, പ്രകീർത്ത്

ശവസംസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടന്നു

Post a Comment

Previous Post Next Post