o ടെറസിൽ നിന്നും വീണു മരണപ്പെട്ടു
Latest News


 

ടെറസിൽ നിന്നും വീണു മരണപ്പെട്ടു



മാഹി: ചാലക്കര മൈദക്കമ്പനിക്ക് സമീപത്തെ ചരള്പറമ്പത്ത്

ശ്രീധരൻ്റെയും, വിലാസിനിയുടെയും മകൻ

സുജിത്ത് [32] ടെറസിൽ നിന്നും വീണു മരണപ്പെട്ടു

ഇന്നലെ രാത്രിയാണ് സംഭവം.

സുജിത്തിൻ്റെ വിവാഹം

മാർച്ച് 21 ന് നിശ്ചയിച്ചിരിക്കുകയായിരുന്നു. 

വിദേശത്ത് നിന്നും വിവാഹത്തിനായി നാട്ടിലെത്തിയിട്ട് നാല് ദിവസമേ ആയിരുന്നുള്ളു.


സഹോദരങ്ങൾ:ശ്രീജിത്ത്, വിജേഷ്

മൃതദേഹം മാഹി ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു

Post a Comment

Previous Post Next Post