o നിര്യാതയായി
Latest News


 

നിര്യാതയായി



പെരിങ്ങാടി: വയലക്കണ്ടി മസ്ജിദിന് സമീപം മർജാനിൽ താമസിക്കുന്ന അറവിലകത്ത് കിഴക്കയിൽ സഫിയ (67) നിര്യാതയായി.


പരേതരായ കൂലോത്ത് അബുവിന്റെയും അറവിലകത്ത് കിഴക്കയിൽ കുഞ്ഞി അയിച്ചുവിന്റെയും മകളാണ്.


ഭർത്താവ്: മൊയ്തു 


മക്കൾ: സുലൈമാൻ, സാബിർ, സീനത്ത്.


മരുമക്കൾ: സാലിമ (കവിയൂർ), ഷബാന (പെരിങ്ങാടി), നിസാം തലശ്ശേരി (ദുബായ്).


സഹോദരങ്ങൾ: ഹംസ, കാസിം, പാത്തൂട്ടി, പരേതനായ പോക്കു.



ഖബറടക്കം: വൈകുന്നേരം 4.30 ന് ന്യൂമാഹി കല്ലാപ്പള്ളി ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post