അഴിയൂരിൽ റെ.സ്റ്റേഷൻ ഭാഗം ഉൾപ്പെട്ട പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു . ഇന്ന് വൈകുന്നേരം 7 മണിയോടെ കാറ്റും ഇടിയും ഉണ്ടായ ഉടനെ കറൻറ് പോവുകയായിരുന്നു. മെയിൻ ലൈൻ കമ്പികൾ പൊട്ടിക്കിടക്കുകയാണെന്നും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് KSEB അധികൃതരുടെ വിശദീകരണം.
നാളെയെ കരന്റ് വരാൻ സാധ്യതയുള്ളൂ എന്നാണ് അറിയിച്ചത്.

Post a Comment