Home പിഎംകെ തിരിച്ചെത്തി MAHE NEWS March 24, 2021 0 പുതുച്ചേരി :സീറ്റുകൾ ലഭിക്കാത്തതിനെ തുടർന്ന്,10 മണ്ഡലങ്ങളിൽ മൽസരിക്കാൻ പത്രിക നൽകിയ പട്ടാളി മക്കൾ കക്ഷി അംഗങ്ങൾ പത്രിക പിൻവലിച്ചു.എൻഡിഎ മുന്നണി സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പിഎംകെ നേതൃത്വം അറിയിച്ചു.
Post a Comment