ചാലക്കര :
മയ്യഴി വിമോചന സമര രക്തസാക്ഷി പി.കെ.ഉസ്മാൻ മാസ്റ്റരുടെ അറുപത്തിമൂന്നാം ചരമദിനം ചാലക്കര മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ഗ്രാമീണ വായനയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പ്രമുഖ സാഹിത്യകാരൻ വി.കെ പ്രഭാകരൻ അനുസ്മരണ ഭാഷണം നടത്തി പി.ഗംഗാധരൻ മാസ്റ്റർ,
എം.ശ്രീജയൻ ,നസീർ കേളോത്ത് എന്നിവർ സംസാരിച്ചു.
Post a Comment