o നിര്യാതയായി
Latest News


 

നിര്യാതയായി

 


മാഹി:ഇടയിൽ പീടിക മുത്തപ്പൻ ബസ് സ്റ്റോപ്പിന് സമീപം മീത്തലേവേങ്ങരി മാധവി ( 88 ) നിര്യാതയായി ഭർത്താവ് പരേതനായ കൃഷ്ണൻ , മക്കൾ : രവീന്ദ്രൻ ( കുവൈത്ത് ) , സുരേഷ് ബാബു , പ്രദീപൻ , പുഷ്പ , ശോഭ , തങ്ക , പരേതനായ ഗംഗാധരൻ മരുമക്കൾ ജയൻ , ഹരി , അനിൽ , രാഗിണി , വത്സല , ഗീത , ഷമ , സംസ്കാരം നാളെ രാവിലെ 10 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post