Home സ്ഥാനാർത്ഥി പര്യടനം നടത്തി MAHE NEWS March 31, 2021 0 മാഹി: മാഹി നിയോജക മണ്ഡലം SDPI സ്ഥാനാർത്ഥി സി.കെ. ഉമ്മർ മാസ്റ്റർ, പന്തക്കൽ, മൂലക്കടവ്, ഹസ്സൻ മുക്ക് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. സലാം പന്തക്കൽ, ബഷീർ, മുനീർ പന്തക്കൽ, സാദിഖ്, അബ്ദുസ്സമദ് തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
Post a Comment