o മാഹിയിലെ എൻഡിഎ സ്ഥാനാർഥി റോഡ് ഷോ നടത്തി*
Latest News


 

മാഹിയിലെ എൻഡിഎ സ്ഥാനാർഥി റോഡ് ഷോ നടത്തി*


 *മാഹിയിലെ എൻഡിഎ സ്ഥാനാർഥി റോഡ് ഷോ നടത്തി* 


 മാഹി:  കേരളത്തോടൊപ്പം നടക്കുന്ന പുതുശ്ശേരി സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ മാഹിയിലെ എൻ. ആർ കോൺഗ്രസ്, എൻഡിഎ സഖ്യം സ്ഥാനാർത്ഥിയായ അഡ്വ വി.പി. അബ്ദുറഹിമാൻ്റെ റോഡ് ഷോ പന്തക്കലിൽ കുഞ്ഞഹമ്മദ് മയിലക്കര  ഫ്ലാഗ് ഓഫ് ചെയ്തു മാഹിയുടെ വിവിധ കേന്ദ്രങ്ങളിലൂടെ  കാലത്ത് മുതൽ ആരംഭിച്ച റോഡ് ഷോയിൽ നൂറുകണക്കിനാളുകൾ  പങ്കെടുത്തു .  പുതിയ തലമുറയിൽപ്പെട്ട വോട്ടർമാരോട് വികസനത്തിൻ്റെ പുതിയ കാഴ്ചപ്പാടുകൾ പങ്കിട്ടും, മാഹി സ്പിന്നിങ് മിൽ തൊഴിലാളികളോട് അവരുടെ പ്രയാസങ്ങൾ  ചേർത്തുപിടിച്ച്  എൻഡിഎ സഖ്യം അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നത്  സ്പിന്നിങ് മിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് ഫാക്ടറി തുറക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് അവർക്ക് ഉറപ്പുനൽകി. 


സുനിൽ,

ബി.ഗോകുലൻ,

ജിത്തു മഞ്ചക്കൽ,

നള്ളി പ്രതീപ്,

ജയറാം വളവിൽ,

ദിനേഷ്, 

മനോജ്‌,

പ്രേം. വി. പി, തുടങ്ങിയവർ 

പങ്കെടുത്തു.

Post a Comment

Previous Post Next Post