സി പി ഐ എം നേതാക്കന്മാർ ചാലക്കര സാന്ത്വനം ഓഫീസ് സന്ദർശിച്ചു.
മാഹിയിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണ നൽകണമെന്ന ആവശ്യപ്പെട്ടുകൊണ്ട്. സി പി ഐ എം നേതാക്കന്മാർ ചാലക്കര സാന്ത്വനം ഓഫിസിൽ സന്ദർശിച്ചു. ചാലക്കര ബ്രാഞ്ച് സെക്രട്ടറി. ചിക്കു, ജിനോസ് ബഷീർ, സിദ്ദീഖ്, മഹ്റൂഫ്, എന്നിവരാണ് ഓഫീസിൽ സന്ദർശിച്ചത്. ചാലക്കര യൂണിറ്റ് സെക്രട്ടറി സകരിയ പാത്തുസ്, തലശ്ശേരി സോൺ സാന്ത്വനം സെക്രട്ടറി റൂബിസ് ചാലക്കര, മാഹി സർക്കിൾ സെക്രട്ടറി നാസിഫ്, എസ് എസ് എഫ് മാഹി സർക്കിൾ സെക്രട്ടറി ഹിഷാം ചാലക്കാര, യൂണിറ്റ് വൈ പ്രസിഡന്റ് സലാം, അഷറഫ് തുണ്ടിയിൽ, ഫൈസൽ ഹാജി ആമിനാസ് എന്നിവർ മീറ്റിങ്ങിൽ പങ്കെടുത്തു.

Post a Comment