മയ്യഴി: ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹിയും പ്രമുഖ സഹകാരിയുമായ ചാലക്കരയിലെ പായറ്റ അരവിന്ദൻ്റെ സഹോദരൻ പായറ്റ രാമചന്ദ്രൻ (72) അന്തരിച്ചു.
ഭാര്യ: വിജയലക്ഷ്മി.
മക്കൾ: സജിത്ത് കുമാർ (സെയിൽസ് മാനേജർ, സാൻ്റക്സ് ഇൻറർനാഷണൽ തലശ്ശേരി), സജിന, രമിന.
മരുമക്കൾ: ജയകുമാർ (കുവൈറ്റ്), ഷാജി (പയ്യോളി).
മറ്റ് സഹോദരങ്ങൾ: ഇന്ദിര, പ്രസന്ന, നിർമ്മല, പരേതനായ പായറ്റ രാഘവൻ.
സംസ്കാരം: ഞായറാഴ്ച രാവിലെ 11 മണിക്ക് ചാലക്കരയിലെ തറവാട് ശ്മശാനത്തിൽ.
Post a Comment