o നിര്യാതയായി
Latest News


 

നിര്യാതയായി


 


മാഹി: പാറക്കൽ "ഗൗരീശം" വീട്ടിൽ പാർവതി [ പാറു ] (85) നിര്യാതയായി

ഭർത്താവ്: പരേതനായ സുമതി

മക്കൾ: വിജയി, അമരാവതി, സുജാത, അനിത

മരുമക്കൾ :വേണു, രഘു, രാമൻ

ശവസംസ്ക്കാരം ഇന്ന് [14/03/2021/ ഞായർ] രാവിലെ 10 മണിക്ക് പൂഴിത്തല സമുദായ ശ്മശാനത്തിൽ

Post a Comment

Previous Post Next Post