o മുൻ എംഎൽഎ കോൺഗ്രസിൽ
Latest News


 

മുൻ എംഎൽഎ കോൺഗ്രസിൽ


 


പുതുച്ചേരി:എൻ ആർ കോൺഗ്രസ്സ് ഉന്നത നേതാവും ലാസ്പെട്ട് മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ യുമായ വൈദ്യനാഥൻ കോൺഗ്രസ്സ് പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ  മുൻ മുഖ്യമന്ത്രി വി നാരായണ സാമി , പിസിസി പ്രസിഡൻ്റ് AV സുബ്രമണ്യം എന്നിവരുടെ സാന്നിധ്യത്തിൽ  കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു...

വരും ദിവസങ്ങളിൽ എൻ ആറ് കോൺഗ്രസിൽ നിന്നും മറ്റു കക്ഷികളിൽ നിന്നുമായി കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേരുമെന്ന് പിസിസി പ്രസിഡൻ്റ് അറിയിച്ചു...


Post a Comment

Previous Post Next Post