o മരണപ്പെട്ടു
Latest News


 

മരണപ്പെട്ടു




മാഹി: പാറക്കൽ വലിയ വീട്ടിൽ കോത്താളിച്ചൻ്റവിട പരേതരായ സുമതിയുടെയും ,ജാനുവിൻ്റെയും മകൾ സത്യഭാമ [72] മരണപ്പെട്ടു
അവിവാഹിതയാണ്.
സഹോദരൻ: പവിത്രൻ [ദിവ്യൻ] 
ശവസംസ്ക്കാരം നാളെ [13/03/2021] രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും

Post a Comment

Previous Post Next Post