Home അന്തരിച്ചു MAHE NEWS March 28, 2021 0 ന്യൂമാഹി: കുറിച്ചിയിൽ എൽ.പി.സ്കൂൾ - മണിയൂർ വയൽ റോഡിൽ സൂര്യ ഫ്ലവർ മില്ലിന് സമീപം കാർത്തികയിൽ കുളവട്ടത്ത് ഷിനോജ് (36) അന്തരിച്ചു.പരേതനായ കുളവട്ടത്ത് രാമകൃഷ്ണൻ്റെയും ബി.പി. പുഷ്പയുടെയും മകനാണ്.സഹോദരി: ഷിംന.
Post a Comment