o അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി ഒഴിവാക്കി
Latest News


 

അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി ഒഴിവാക്കി

 അമിത് ഷായുടെ തലശ്ശേരിയിലെ പ്രചരണ പരിപാടി ഒഴിവാക്കി



കണ്ണൂർ : അമിത് ഷായുടെ  തലശ്ശേരിയിലെ പ്രചരണ പരിപാടി  ഒഴിവാക്കി.      ബിജെപി സ്ഥാനാര്‍ത്ഥി ഇല്ലാത്ത    സാഹചര്യത്തിലാ

ണ് തീരുമാനം. തൃപ്പൂണിത്തുറയിലാണ്  ഷാ

യുടെ ആദ്യ പൊതു പരിപാടി. പൊന്‍കുന്ന ത്തും പുറ്റിങ്ങലിലും കഞ്ചോക്കോട്ടും അമി

ത് ഷാ സംസാരിക്കും. എന്‍ഡിഎയുടെ തെ രഞ്ഞെടുപ്പ് പ്രചാരണത്തിനായി    ഇന്ന് രാ

ത്രി അമിത് ഷാ കൊച്ചിയിലെത്തും.   നാളെ രാവിലെ തൃപ്പൂണിത്തുറയിലെ ആദ്യ     പരി

പാടി.രാത്രി ഒന്‍പതിന് നെടുമ്പാശ്ശേരി വിമാ

നത്താവളത്തിലെത്തുന്ന അമിത് ഷാ     നാ

ളെ രാവിലെ     നെടുമ്പാശ്ശേരിയിൽ  നിന്നും ഹെലികോപ്റ്ററിൽ      തൃപ്പൂണിത്തുറയിലെ

ത്തും.      പത്തരയ്ക്ക് സ്റ്റാച്യു ജംങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ  ക്ഷേത്ര ജംഗ്ഷനിലേ

ക്കുള്ള റോഡ് ഷോയിൽ പങ്കെടുക്കും.   തു

ടർന്ന്       പതിനൊന്നരയോടെ കാഞ്ഞിരപ്പ

ള്ളിയിലെത്തുന്ന അമിത് ഷാ പൊന്‍കുന്നം ശ്രേയസ്       പബ്ലിക് സ്‌കൂൾ മൈതാനത്ത് പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. സു

രേഷ് ഗോപി ചികിത്സയിൽ   ; ന്യൂമോണിയ ബാധയെന്ന് സംശയം      2.30 ന് പുറ്റിങ്ങല്‍

ദേവീ ക്ഷേത്ര മൈതാനത്ത്  പൊതുസമ്മേ

ളനത്തില്‍ സംസാരിക്കും. തുടർന്ന്    കഞ്ചി ക്കോട്ടെ എത്തുന്ന അദ്ദേഹം 4.55ന്  കഞ്ചി

ക്കോട് മുതല്‍ സത്രപ്പടിവരെ  റോഡ് ഷോ. തുടർന്ന് കോയമ്പത്തൂരിലേക്ക് പോകും.

Post a Comment

Previous Post Next Post