9 ദിവസത്തിനിടെ രണ്ട് ദിവസം മാത്രം ബാങ്ക് പ്രവർത്തിദിനം
വരാനിരിക്കുന്നത് തുടർച്ചയായ ബാങ്ക് അ
വധി. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ ര
ണ്ട് ദിവസമേ ബാങ്ക് പ്രവൃത്തിക്കൂ. 27 നാ
ലാം ശനിയും 28 ഞായറാഴ്ചയുമാണ്. 29 ന് ഹോളി അവധിയായതിനാൽ ചില ബാ ങ്കുകൾ പ്രവർത്തിക്കില്ല. സാമ്പത്തിക വർ
ഷം. അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച് 31നും ഏപ്രിൽ ഒന്നിനും കസ്റ്റമർ സർവ്വീസ് ഉണ്ടാ
യിരിക്കില്ല. ഏപ്രിൽ രണ്ടിന് ദു:ഖവെള്ളി
യായതിനാൽ ബാങ്ക് പ്രവർത്തിക്കില്ല. ഏ പ്രിൽ 4 ഞായറാഴ്ച അവധിയാണ്. ഫല
ത്തിൽ 9 ദിവസത്തിൽ ഏഴ് ദിവസവും ബാ
ങ്ക് അവധി ആയിരിക്കും.

Post a Comment