**ഐക്യജനാധിപത്യ മതേതര മുന്നണി സ്ഥാനാർത്ഥി റോഡ് ഷോ*
മാഹി:ഐക്യജനാധിപത്യ മതേതര മുന്നണി സ്ഥാനാർത്ഥി രമേശ് പറമ്പത്തിൻ്റെ ഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായുള്ള റോഡ് ഷോ
മാഹി മുണ്ടോക്കിൽ നിന്നും തുടങ്ങി മാഹിയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശിച്ച് മാഹി സ്റ്റാച്യു ജംഗ്ഷനിൽ അവസാനിപ്പിച്ചു...
ഇ.വത്സാജ്, അഹമ്മദ് ബഷീർ,ഐ അരവിന്ദൻ,അഡ്വ എംഡി തോമസ്സ്, സത്യൻ കേളോത്ത്, കെ മോഹനൻ,രെജിലേഷ് കെപി,കെ.സുരേഷ്,ഇ.കെ.മുഹമ്മദ് അലി,അൻസിൽ അരവിന്ദ്,ആശാലത,അലി അക്ബർ ഹാഷിം, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment