24/03/2021
ചരമം
എൻ.വി.സുരേഷ് ബാബു
ന്യൂമാഹി : ചാലക്കര മൈദ ക്കമ്പനിക്ക് സമീപം കുറിച്ചിയിൽ ശില്പയിൽ എൻ.വി.സുരേഷ് ബാബു (സിനിമോൾ ബാബു - 63) അന്തരിച്ചു.
പരേതനായ എൻ.വി.കൃഷ്ണൻ്റെയും കെ.ലീലയുടെയും മകനാണ്.
ഭാര്യ: ഇന്ദിര (തോട്ടുമ്മൽ).
മക്കൾ: സിനി (അഴിയൂർ), സുബിൻ (ഷാർജ), ശില്പ (വടകര).
മരുമക്കൾ: ശ്യാംജിത്ത് (ഗൾഫ്), രജിത്ത് (ബഹറിൻ).
സഹോദരങ്ങൾ: സി.പി.രമേശ് ബാബു (അബുദാബി), എൻ.വി.ദിനേശ് ബാബു (കച്ചവടം, കുറിച്ചിയിൽ ടൗൺ), എൻ.വി.സുധേഷ് ബാബു, എൻ.വി.റീന (മുക്കാളി), പരേതനായ എൻ.വി.മഹേഷ് ബാബു.

Post a Comment