o മാഹിയിൽ തിരഞ്ഞെടുപ്പ് ചെലവ്* : *നിരീക്ഷകനെ നിയമിച്ചു*
Latest News


 

മാഹിയിൽ തിരഞ്ഞെടുപ്പ് ചെലവ്* : *നിരീക്ഷകനെ നിയമിച്ചു*


 * മാഹിയിൽ തിരഞ്ഞെടുപ്പ് ചെലവ്* :

 *നിരീക്ഷകനെ നിയമിച്ചു* 


മയ്യഴി > മാഹി അസംബ്ലി നിയോജകമണ്ഡലത്തിന്റെ ചെലവ് നിരീക്ഷകനായി കെ.ആർ. അഭിഷേകാനന്ദ റാവു നിയമിതനായി . പുതുച്ചേരി നിയമസഭാ തിരഞ്ഞടുപ്പ് 2021 - ൽ മാഹിയിൽനിന്ന് മത്സരിക്കുന്ന സ്ഥാനാർഥികൾ നടത്തുന്ന ദൈനംദിന ചെലവു കൾ / ബാങ്ക് ചെലവുകൾ എന്നിവയുടെ കണക്കുകൾ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായാണിത് . മാഹി അസംബ്ലി നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികളുടെ ചെലവ് സംബന്ധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ പൊതുജനങ്ങൾക്ക് മൊബൈൽ നമ്പർ 8089873594 വഴി നിരീക്ഷകനെ അറിയിക്കാവുന്നതാണ് .

Post a Comment

Previous Post Next Post