അഴിയൂർ രണ്ടാം ഗേറ്റിനു സമീപം താമസിക്കുന്ന പള്ളിയത്ത് റുക്കിയ ( ഉക്കയ്ത്ത) മരണപ്പെട്ടു.
സുബൈർ, ലത്തീഫ്, നാസർ, പരേതനായ മമ്മദ് എന്ന മുഹമ്മദ് ഹനീഫ് , ജമീല, നസീമ, പൂമ, ഹസീന, ഷാഹിദ, നൂർജ എന്നിവർ മക്കളാണ്.
ഖബറടക്കം രാവിലെ 7 മണിക്ക് ഹാജിയാർ പള്ളിയിൽ നടന്നു
Post a Comment