Home മരണ വാർത്ത MAHE NEWS March 21, 2021 0 പെരിങ്ങാടി മങ്ങാട് പുതുശേരി മീത്തൽ എം കെ നാണു (82) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: ലീല.മക്കൾ: സുനിൽ കുമാർ, സുനിത. മരുമക്കൾ: സനില (കല്ലായി), സുരേഷ് ബാബു(കണ്ണൂക്കര). സഹോദരങ്ങൾ: ജാനകി, പരേതരായ അനന്തൻ, കുമാരൻ.
Post a Comment