നെഹറു യുവകേന്ദ്ര പുരസ്കാരം എംഎഎസ്എം വായനശാലക്ക്:
മാഹി:മാഹി നെഹറു യുവകേന്ദ്രയുടെ ഈ വർഷത്തെ,മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്കാരം ചാലക്കര മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ഗ്രാമീണ വായനശാല&യൂത്ത് സെന്ററിന് ലഭിച്ചു.
റീജ്യനൽ അഡ്മിനിസ്റ്റ്റേറ്റർ ശിവരാജ് മീണയിൽ നിന്ന് എം ശ്രീജയൻ,ഗംഗാധരൻ അഞ്ചരക്കണ്ടി,റിനേഷ് പള്ളിപ്പറമ്പത്ത് ,നെസീർ കേളോത്ത് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.


Post a Comment